PRO | PRO |
ഇരുട്ടറയില്‍ നരകയാതന അനുഭവിക്കുമ്പോഴും എലിസബത്തിന് ഒരാളുടെ അജ്ഞാത സഹായം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. തോമസ് എന്ന ഈ വ്യക്തിയുമായാണ് എലിസബത്ത് ഇപ്പോള്‍ ദാമ്പത്യത്തിലേക്ക് കാല്‍വയ്പ്പ് നടത്തുന്നത്. നീണ്ടകാലത്തെ യാതനകളില്‍ നിന്ന് മുക്തമായ എലിസബത്ത് ഇപ്പോള്‍ മനസ്സിന്റെയും ശരീരത്തിന്റെയും പുത്തനുണര്‍വിനായി ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. സഹായത്തിനായി തോമസും ഒപ്പമുണ്ട്. ഏതായാലും എലിസബത്തിന്റെ പ്രണയ ബന്ധത്തിന് വന്‍ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |