ഏറ്റവും റൊമാന്‍റിക്കായ കാര്യം

IFMIFM
പ്രണയിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും റൊമാന്‍റിക് ആയ കാര്യം എന്തായിരിക്കും..?

കണ്ണുകളില്‍ സ്വയം മറക്കുന്നത്?

ചുംബിക്കുന്നത്..?

അല്ല. ഇതൊന്നുമല്ല. ഏറ്റവും റൊമാന്‍റിക്കായ കാര്യം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വെയില്‍ ലഭിച്ച ഉത്തരം എന്താണെന്നോ... സൂര്യന്‍ കടലിലേക്കു താഴ്ന്നു പോകുന്ന ചുവന്ന സായാഹ്നത്തില്‍ ഒരു കാറില്‍ പരസ്പരം ആശ്ലേഷിച്ചിരിക്കുന്നത്.

സൂര്യാസ്തമയം പ്രളയതരളിതരാക്കുന്നവര്‍ ആയിരുന്നു കൂടുതലും. മെഴുകുതിരി വെട്ടത്തില്‍ അത്താഴം കഴിക്കുമ്പോഴെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 1000പേരില്‍ 30പേര്‍. ഒരുമിച്ച് കുളിക്കുന്നതാണെന്ന് എട്ടുശതമാനം പേര്‍.

WEBDUNIA|
എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്ത സായാഹ്നപ്രേമികളില്‍ വെറും രണ്ടുപേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം യഥാര്‍ത്ഥത്തില്‍ ഒരു സൂര്യാസ്തമയം കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :