പി.എസ്.സി റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 3 ജൂണ്‍ 2008 (15:52 IST)
എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) (ആലപ്പുഴ ജില്ല), ഫുള്‍ടൈം ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) (തിരുവനന്തപുരം ജില്ല),ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ ( ജൂനിയര്‍) (ഇക്കണോമിക്സ്‌), ഇംഗ്‌ളീഷ്‌ (സീനിയര്‍), പ്രിന്‍റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കോപ്പി ഹോള്‍ഡര്‍ (എറണാകുളം ജില്ല) എന്നീ റാങ്ക്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധികരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ പി.എസ്‌.സി. ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :