കേരള ബി എസ്‌സി: കൂടുതല്‍ റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 3 ജൂലൈ 2009 (16:44 IST)
കേരള സര്‍വകലാശാല 2009 മാര്‍ച്ച്‌ /ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി എസ്‌സി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 6008 പേര്‍ എഴുതിയ പരീക്ഷയില്‍ 3293 പേര്‍ ഫസ്റ്റ്‌ ക്ലാസ്സിലും 1000 പേര്‍ സെക്കന്‍ഡ്‌ ക്ലാസ്സിലും 364 പേര്‍ തേഡ്‌ ക്ലാസ്സിലും വിജയിച്ചു. വിജയശതമാനം 77.51 ആണ്‌. 2008 ലെ വിജയശതമാനം 80 ആയിരുന്നു‍. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

11 വിഷയങ്ങളിലെ ഒന്നാം റാങ്കുകളില്‍ ഒമ്പത്‌ എണ്ണം പെണ്‍കുട്ടികളും രണ്ടെണ്ണം ആണ്‍കുട്ടി‍കളും പങ്കിട്ടു‍.
ഓരോ വിഷയങ്ങളിലെ റാങ്കുകള്‍ താഴെ കൊടുക്കുന്നു. വിഷയം, റാങ്ക്, പേര്, രജിസ്റ്റര്‍ നമ്പര്‍, കോളജ് എന്ന ക്രമത്തില്‍.

1) മാത്തമാറ്റിക്സ്‌ : ഒന്നാം റാങ്ക്‌: അഖില ആര്‍ രജി.നം. 767016 എസ്‌ ഡി കോളജ്‌ ആലപ്പുഴ, ഷംന പി എസ്‌, 760812, എസ് ജി കോളേജ്‌ കൊട്ടാരക്കര. രണ്ടാം റാങ്ക്‌ രശ്മി പിള്ളൈ - 763235 ഗവ കോളജ്‌ ചവറ, മൂന്നാം റാങ്ക്‌ ലിനി മാത്യു -760809 എസ് ജി കോളജ്‌ കൊട്ടാരക്കര, കാര്‍ത്തിക വി - 763215 ഗവ കോളജ്‌ ചവറ.

2) ഫിസിക്സ്‌: ഒന്നാം റാങ്ക്‌ ആഷിഷ് ‌എ ജി -771033 സെന്‍റ് സേവിയേഴ്സ്‌ കോളജ്‌ തുമ്പ. രണ്ടാം റാങ്ക്‌ അമ്പിളി. എസ്‌ - 768511 സെന്‍റ് മൈക്കിള്‍സ്‌ കോളജ്‌ ചേര്‍ത്തല. മൂന്നാം റാങ്ക്‌ കൃഷ്ണപ്രിയ.ജി.കെ-751586 മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം.

3) കെമിസ്ട്രി: ഒന്നാം റാങ്ക്‌ ബിനു ശ്രീജയന്‍ -769088 എന്‍ എസ്‌ എസ് കോളജ്‌ ചേര്‍ത്തല, ദിലു ദേവരാജന്‍- 769089 എന്‍ എസ് എസ് കോളജ്‌ ചേര്‍ത്തല. രണ്ടാം റാങ്ക്‌ രമ്യ രമേഷ്‌ - 750095 ഗവ വിമന്‍സ്‌ കോളേജ്‌ തിരുവനന്തപുരം. മൂന്നാം റാങ്ക്‌ ശരണ്യ എസ്‌. -768547 സെന്‍റ് മൈക്കിള്‍സ്‌ കോളജ്‌ ചേര്‍ത്തല.

4) ബോട്ടണി: ഒന്നാം റാങ്ക്‌ ദീപ കെ എസ്‌ -751671 മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം. രണ്ടാം റാങ്ക്‌ ആശ ലക്ഷ്മി പി എസ്‌ - 772640 എസ്‌ എന്‍ കോളജ്‌ വര്‍ക്കല. മൂന്നാം റാങ്ക്‌ മീനു ആര്‍ എം-751673 മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം.

5) സുവോളജി: ഒന്നാം റാങ്ക്‌ സിന്ധു ബി നായര്‍ -754194 ഡി ബി കോളേജ്‌ ശാസ്താംകോട്ട. രണ്ടാം റാങ്ക്‌ മഞ്ജു ജി പൈ- 768571 സെന്‍റ് മൈക്കിള്‍സ്‌ കോളജ്‌ ചേര്‍ത്തല. മൂന്നാം റാങ്ക്‌ ഗായത്രി വി -752142 എന്‍ എസ്‌ എസ്‌ കോളജ്‌ കരമന, ആരതി എ ആര്‍ - 751735 മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം.

6) ജിയോളജി: ഒന്നാം റാങ്ക്‌ അനൂപ്‌ എസ്‌ -772701 എസ്‌ എന്‍ കോളജ്‌ വര്‍ക്കല, രണ്ടാം റാങ്ക്‌ ധനന്‍ജിത്ത്‌ ആര്‍ - 772702 എസ് എന്‍ കോളജ്‌ വര്‍ക്കല, മൂന്നാം റാങ്ക്‌ വരുണ്‍ ആര്‍ - 758222 എസ്‌ എന്‍ കോളജ്‌ ചെമ്പഴന്തി, അശ്വതി എന്‍ - 772696 എസ് എന്‍ കോളജ്‌ വര്‍ക്കല.

7) സ്റ്റാറ്റിസ്റ്റിക്സ്‌: ഒന്നാം റാങ്ക്‌ ശ്രീല എം എസ് -770521 ഗവ. കോളജ്‌ കാര്യവട്ടം,. രണ്ടാം റാങ്ക്‌ ആശ എസ് നായര്‍ - 770514 ഗവ കോളജ്‌ കാര്യവട്ടം, മൂന്നാം റാങ്ക്‌ ഗൗരി കൃഷ്ണന്‍ എല്‍ -752808 ക്രിസ്ത്യന്‍ കോളേജ്‌ കാട്ടാ‍ക്കട.

8) ഹോം സയന്‍സ്‌: ഒന്നാം റാങ്ക്‌ രാധിക നായര്‍ -750185 ഗവ വിമന്‍സ്‌ കോളജ്‌ തിരുവനന്തപുരം. രണ്ടാം റാങ്ക്‌ ശില്‍പ ആര്‍ - 750187 ഗവ വിമന്‍സ്‌ കോളജ്‌ തിരുവനന്തപുരം, മൂന്നാം റാങ്ക്‌ സബീന എന്‍ -752173 എന്‍ എസ്‌ എസ്‌ കോളജ്‌ കരമന.

9) ജ്യോഗ്രഫി: ഒന്നാം റാങ്ക്‌ കാര്‍ത്തിക കെ -770212 യൂണിവേഴ്സിറ്റി കോളജ്‌ തിരുവനന്തപുരം, രണ്ടാം റാങ്ക്‌ ഷിജു എം - 770209 യൂണിവേഴ്സിറ്റി കോളജ്‌ തിരുവനന്തപുരം, മൂന്നാം റാങ്ക്‌ രമ്യശ്രീ -770589 ഗവ കോളേജ്‌ കാര്യവട്ടം.

10) പോളിമര്‍ കെമിസ്ട്രി: ഒന്നാം റാങ്ക്‌ വിനീത വി ആര്‍ -772015 ഗവ കോളജ്‌ ആറ്റിങ്ങല്‍, രണ്ടാം റാങ്ക്‌ അശ്വതി എ - 772024 ഗവ കോളേജ്‌ ആറ്റിങ്ങല്‍, മൂന്നാം റാങ്ക്‌ ജീതു ജേക്കബ്‌ -759448 എഫ്‌ എം എന്‍ കോളജ്‌, കൊല്ലം.

11) ബയോകെമിസ്ട്രി: ഒന്നാം റാങ്ക്‌ അശ്വതി ആര്‍ -770544 ഗവ കോളജ്‌ കാര്യവട്ടം, രണ്ടാം റാങ്ക്‌ സൂര്യ ബി കുറുപ്പ്‌ - 762178 എന്‍ എസ്‌ എസ്‌ കോളജ്‌ പന്തളം, ജെയ്ന ജയഗോപാല്‍ - 770559 ഗവ കോളജ്‌ കാര്യവട്ടം, മൂന്നാം റാങ്ക്‌ അമ്മു എം -770555 ഗവ കോളേജ്‌ കാര്യവട്ടം.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും ജൂലൈ 25 വരെ അപേക്ഷ സ്വീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :