ചെയിന്‍ സര്‍വേ ഫലം

തിരുവനന്തപുരം | M. RAJU|
മാര്‍ച്ച്‌ 31, ഏപ്രില്‍ ഒന്ന്‌ തീയതികളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ സര്‍വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.

സര്‍വെ ഡയറക്ടറേറ്റിലും സര്‍ക്കാര്‍ വെബ്സൈറ്റിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധനയ്ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :