ഷോര്‍ട്ട്‌ ലിസ്റ്റ്‌

തിരുവനന്തപുരം| M. RAJU| Last Modified ചൊവ്വ, 3 ജൂണ്‍ 2008 (15:55 IST)
പഞ്ചായത്ത്‌ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്‌ -4 (പത്തനംതിട്ട ജില്ല ) ഷോര്‍ട്ട്‌ ലിസ്റ്റ്‌ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :