എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന്

തിരുവനന്തപുരം| WEBDUNIA|
ഈ വര്‍ഷത്തെ എസ്എസ്എല്‍സി മാര്‍ച്ച് 12ന് തുടങ്ങും. 4,70779 കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്.

മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :