റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം | M. RAJU| Last Modified വെള്ളി, 25 ജൂലൈ 2008 (15:40 IST)
പ്രിന്‍റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കോപ്പി ഹോള്‍ഡര്‍ (വയനാട്‌ ജില്ല), കേരള ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ ( ഉര്‍ദു ) ജൂനിയര്‍, ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ മേട്രണ്‍ (ഫീമെയില്‍ ) എന്‍ജിനിയറിംഗ്‌ കോളജ്‌ ഹോസ്റ്റല്‍സ്‌ ( പട്ടികജാതി പട്ടികവര്‍ഗ്ഗം) എന്നീ റാങ്ക്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റുകള്‍ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :