ശബരിമലയിലേക്ക് റോഡുമാര്‍ഗം; സൗകര്യങ്ങള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (13:18 IST)
ശബരിമലയിലേക്ക് മൂന്നുപാതകളാണ് പ്രധാനമായും ഉള്ളത്. അവ വണ്ടിപ്പെരിയാര്‍, എരുമേലി, ചാലക്കയം എന്നിവയാണ്. അയ്യപ്പഭക്തരില്‍ ഏകദേശം പേരും റോഡുമാര്‍ഗമാണ് ശബരിമലയില്‍ എത്തുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം കെഎസ്ആര്‍ടിസി സൗകര്യം ഉണ്ട്. കൂടാതെ തമിഴ്‌നാട്, കര്‍ണാടക ബസുകള്‍ക്കും സര്‍വീസിന് അനുമതിയുണ്ട്. പമ്പയിലേക്ക് 231 ബസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് മധുരയിലൂടെ ഇടുക്കി ജില്ലയിലെ കുമളിവഴി, വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലെത്താം.

കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ അങ്കമാലി വഴി മൂവാറ്റുപുഴ-കോട്ടയം പാതയിലൂടെ ശബരിമലയിലെത്താം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :