സദ്ഗുരു വചനങ്ങള്‍

WEBDUNIA| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2011 (20:16 IST)
PRO
ശാരീരികമായും മാനസികമായും ആത്മീയമായും എല്ലാം നിങ്ങള്‍ക്കുള്ളില്‍ത്തന്നെ‍ പരിപൂര്‍ണ്ണത അനുഭവപ്പെടുമ്പോള്‍ ആരോഗ്യകരമായ അവസ്ഥയിലാണ്‌ നിങ്ങള്‍. ഇത്‌ ഒട്ടും അകലത്തല്ല, അകത്തുതന്നെയാണ്‌ - സദ്ഗുരു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :