ശബരിമല :സമഭാവനയുടെ ഇരിപ്പിടം

WEBDUNIA|
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു .

ലോകമതറവാട്‌ എന്ഭാരതീയമാസമഭാവനസങ്കല്‍പത്തിന്റമികച്ഉദാഹരണമാണ്‌ ശബരിമല. വൃശ്ചികഒന്നതുടങ്ങി രണ്ട്‌ മാസംഇത്‌ ലോകമെമ്പാടുമുള്ഭക്ജവിദ്യാര്‍ത്ഥിനങ്ങളുടആശ്രയമായി മാറുന്നു.

പാപഭാരങ്ങളുടെയുവേദനകളുടെയുഇരുമുടിക്കെട്ടുമായി പരസഹസ്രഭക്തന്മാര്‍ കറുപ്പുനീലയുവസ്ത്രമണിഞ്ഞ്‌ കലിയുഗവരദനാശ്രീധര്‍മ്മശാസ്താവിനകാണാന്‍ ശബരിമലയില്‍ എത്തുകയായി.

തുലാവര്‍ഷത്തിന്റപനിനീര്‍ മഴയില്‍ കുതിര്‍ന്നനില്‍ക്കുന്ശബരിമപൂങ്കാവനഭക്തജവിദ്യാര്‍ത്ഥിനങ്ങളവരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡമകരവിളക്കുകള്‍ക്കായി ശബരിമതുലാം 30 ന്‌ വൈകിട്ട്‌ തുറക്കും. പുതിമേല്‍ശാന്തി ചുമതഏറ്റുവാങ്ങി പുറപ്പെടശാന്തിയാവും.

മണ്ഡലകാലത്തനിന്നുശബരിമഉത്സവമറ്റിയിരിക്കുകയാണ്‌. ഇനി ഏപ്രിലിലായിരിക്കും 9 ദിവസത്തഉത്സവം. മണ്ഡലകാലത്തിനുമകരവിളക്കകിനുഇടയ്ക്കുള്രണ്ട്‌ ദിവസത്തഇടവേഒഴിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ മാസശബരിമലയില്‍ തീര്‍ത്ഥാടകാലമാണ്‌




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :