ഓണ്‍ലൈന്‍ രാമായണം വായിക്കാം

WEBDUNIA|
WD
കര്‍ക്കിടകം പിറക്കുന്നതിനൊപ്പം രാമായണ പാരായണവും കേരളത്തില്‍ പതിവാണ്. കര്‍ക്കിടകത്തിന്റെ ഇല്ലായ്മകളെയും ദോഷങ്ങളെയും മറികടക്കാന്‍ രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

ജീവിതത്തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും വീട് വിട്ട് നില്‍ക്കുന്നവര്‍ക്കും രാമായണം പാരായണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്‌ദുനിയ ഓണ്‍ലൈന്‍ രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ രാമായണത്തിലെത്താം. കര്‍ക്കിടക മാസത്തിലെ ഓരോ ദിവസവും പാ‍രായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്‍ ഓരോ തീയതികളില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

ഓണ്‍ലൈന്‍ രാമായണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :