മോഡിയും ചായക്കടയും

WEBDUNIA|
PRO
പതിവില്‍നിന്നും വിപരീതമായി കോണ്‍ഗ്രസ് - ബിജെപി വാക്‍തര്‍ക്കങ്ങള്‍ വ്യക്തിഹത്യയിലേക്കും എത്തുന്നതാണ് കണ്ടത്. നരേന്ദ്രമോഡിയെ ചായ വില്‍പ്പനക്കാരനെന്ന് വിളിച്ചത് വിവാദമായിരുന്നു.

ഇതിനെതിരെ പൊതുജനങ്ങളുമായി സംവദിക്കാന്‍ മോഡിയുടെ പേരില്‍ ചായക്കടയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകരും തമിഴ്നാട്ടിലെയും പാട്നയിലെയും ചില സംഘടനകളും ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

അടുത്ത പേജ്-കൂടുതല്‍ ചിത്രങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :