ജോന്‍ ഓഫ് ആര്‍ക് - ജ്വലിക്കുന്ന ഓര്‍മ്മ

WEBDUNIA|
18-ാം തീയതി ഒരു വലിയ വിജയവും ആര്‍ക്കിന് നേടാനായി. പാട്ടായില്‍ നടന്ന 2,200 പേര്‍ വരുന്ന ഇംഗ്ളീഷ് സൈന്യത്തെ ഏകദേശം 20 പേര്‍ വരുന്ന ഫ്രഞ്ച് സൈന്യത്തിന് തുരത്താനായി.

മെയ് 23ന് ബര്‍ഗണ്ടിയന്‍ സൈന്യത്തിന്‍റെ കൈയ്യില്‍ ജോന്‍ അകപ്പെട്ടു. ചാള്‍സ് രാജാവ് ജോനിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബര്‍ഗണ്ടി സൈന്യം അത് നിഷേധിച്ചു. പകരം അവര്‍ ജോനിനെ ഇംഗ്ളീഷ് സൈന്യത്തിന് കൈമാറി. ബുവായ്സിലെ ബിഷപ്പായ പിയറി കൗചണിനാണ് കൈമാറിയത്.

ഇംഗ്ളീഷുകാരെ പിന്തുണയ്ക്കുന്ന വൈദികന്‍മാര്‍ റുവന്‍നില്‍ വച്ചാണ് ജോന്‍ ആര്‍ക്കിനെ ചോദ്യം ചെയ്തത്. ജോന്‍ പോപ്പിനോട് വെറുതെ വിടാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അത് നിരസിച്ചു. അവരെ ഒരു കൊലയാളിയായി പ്രഖ്യാപിക്കുകയും തുറങ്കലിലടയ്ക്കുകയും ചെയ്തു.

1431 മെയ് 30ന് ഒരു വലിയ തൂണില്‍ ജോനിനെ കെട്ടിയിടുകയും പിന്നീട് തീ വയ്ക്കുകയുമാണുണ്ടായത്. ഒരു ഇംഗ്ളീഷ് സൈനികന്‍ ഒരു മരക്കഷണമെടുത്ത് ജോനിന്‍റെ ശരീരത്ത് എറിയാന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രാവ് ശരീരത്തില്‍ നിന്ന് പറന്നുപോകുന്നതാണ് കണ്ടത്.

ജോനിന്‍റെ കൊലയാളികള്‍ക്ക് ഇതോടെ അവര്‍ കൊന്നത് ഒരു പുരോഹിതയെയാണ് എന്ന് ഉറപ്പാവുകയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :