വഴിപാടുകള്‍ എന്തിന്?

WEBDUNIA|
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം.. കുറഞ്ഞത് അര്‍ച്ചനയെങ്കിലും നടത്താതവരുണ്ടാവില്ല.

അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനുട,രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍.ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാര മാണ് വഴിപാട്.

.ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ്‍ എല്ലാക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. വിളക്ക് വഴിപാടുകളില്‍ പ്രധാനം നെയ്വിളക്കാണ്.

ഇതിനെ പുᅲാഞ്ജലി എന്നോ അര്‍ച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യ ങ്ങളുടേയും മാറ്റത്തിനനുസരിച്ച്. വലിയ പുᅲാഞ്ജലി ചെറിയ പുᅲാഞ്ജലി വെള്ളപുᅲാഞ്ജലി രക്തപുᅲാഞ്ജലി എന്നിങ്ങനെ പലതരം പുᅲാഞ്ജലികളുണ്ട്.

വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പം കൂടിവരുന്നു.

ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

അഭേഷ്ട സിദ്ധി- നിറമാല,നെയ് വിളക്ക്,രക്തപുᅲാഞ്ജലി, ചന്ദനം ചാര്‍ത്തല്‍,
ഐശ്വര്യം-സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം,
ശനിദോഷം- എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്
മനഃശാന്തി- ചുറ്റുവിളക്ക്, ധാര
ആയുരാരോഗ്യം-പുᅲാഞ്ജലി,ധാര
ദുരിതനിവാരണം- ഭഗവതി സേവ, അന്നദാനം
ശത്രുദോഷം-രക്തപുᅲാഞ്ജലി
മംഗല്യം-സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന
ദാരിദ്യ്രശമനം- അന്നദാനംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :