ലൈറ്റ്വെയിറ്റ് ബോക്സിങ്ങില്‍ റ്റിഷ്ചെങ്കോ

ബീജിങ്ങ് | WEBDUNIA| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2008 (13:12 IST)
ബോക്സിങ്ങ് ലൈറ്റ്വെയിറ്റ് ക്ലാസ്സില്‍ (60കിലോഗ്രാം) റഷ്യയുടെ അലക്സി റ്റിഷ്ചെങ്കോയ്ക്ക് സ്വര്‍ണ്ണം.

ഫ്രാന്‍സിന്‍റെ ദൌദാ സോയെ 11-9നു പരാജയപ്പെടുത്തിയാണ് റ്റിഷ്ചെങ്കോ സ്വര്‍ണ്ണം നേടിയത്. ഈ വിഭാ‍ഗത്തില്‍ റ്റിഷ്ചെങ്കോയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്.

2004 ഏതന്‍സ് ഒളിമ്പിക്സില്‍ ഫെതര്‍‌വെയിറ്റ് ക്ലാസ്സില്‍ റ്റിഷ്ചെങ്കോ സ്വര്‍ണ്ണം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :