ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍

ന്യൂയോര്‍ക്ക്‌| WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2008 (16:10 IST)

അമേരിക്കയിലെ ന്യൂസിറ്റിയിലുള്ള അമേരിക്കന്‍ ലീജിയനില്‍ കൂടിയ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗങ്ങള്‍ ഒത്തുചേര്‍ന്ന പൊതുയോഗം കുര്യാക്കോസ്‌ തര്യനെ 2008-ലെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് ഇലക്ടായി വര്‍ഗീസ്‌ ഉലഹന്നാനാനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. അഗസ്റ്റിന്‍ പോള്‍ (സെക്രട്ടറി), ബോസ്‌ കുരുവിള (ജോ. സെക്രട്ടറി), ജോര്‍ജ്‌ താമരവേലില്‍ (ട്രഷറര്‍), തമ്പി പനയ്ക്കല്‍ (ജോ. ട്രഷറര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

കമ്മിറ്റി അംഗങ്ങള്‍:
തോമസ്‌ മാത്യ, രാജു യോഹന്നാന്‍, ഷാജിമോന്‍ വെട്ടം, മാത്യൂ തോമസ്‌, മനോജ്‌ അലക്സ്‌, ജോസഫ്‌ കുരിയ്പപുറം, ജയിംസ്‌ ഇളംപുരയിടത്തില്‍,മാത്തന്‍ മണ്ണില്‍.

യൂത്ത്‌ പ്രതിനിധികള്‍:
അലക്സ്‌ ക്ലമന്‍റ്‍‌, നിമ്മി മാര്‍ട്ടിനെസ്‌, ദിവ്യ ഇന്നസെന്‍റ്

കേരള ജ്യോതിയിലേക്ക്‌ കുരുവിള ചെറിയാന്‍, ഡോ. ഫ്രാന്‍സീസ്‌ ക്ലമന്‍റ് എന്നിവരെയും തെരഞ്ഞെടുത്തു.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാനായി മത്തായി ദാസനെയും തെരഞ്ഞെടുത്തു. പോള്‍ കറുകപ്പള്ളില്‍, അപ്പുക്കുട്ടന്‍നായര്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ അംഗങ്ങളുമാണ്‌.

ആനി പോള്‍ മലയാളം സ്കൂളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എക്സ്‌ ഒഫിഷ്യോമാരായി ഇന്നസെന്‍റ് ഉലഹന്നാന്‍, ഡൊമിനിക്‌ വയലുങ്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :