ഇനി മുതല്‍ നോര്‍ക്കയില്‍ രജ-ി‍സ്‌ട്രേഷന്‍ ചെയ്യം.

ന്യൂഡല്‍ഹി| WEBDUNIA|


വിദേശ മലയാളി സംഘടനകള്‍, മറുനാടന്‍ മലയാളി സംഘടനകള്‍, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ എന്നിവയ്ക്ക്‌ നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ നടത്താം

രജ-ി‍സ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോമുകള്‍ നോര്‍ക്ക ഓഫീസില്‍ നിന്നോ നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും

സംഘടനാ രജ-ി‍സ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, അവസാന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌, അംഗങ്ങളുടെ പേര്‌, വിലാസം നിയമാവലി, സേവന പ്രവര്‍ത്തനങ്ങളെക്കുരിച്ചുള്ള ലഘു വിവരണം എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെയാണ്‌ നോര്‍ക്കയില്‍ രജ-ി‍സ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്‌.

രജ-ി‍സ്‌ട്രേഷന്‍ സൗജ-ന്യമാണ്‌. രജ-ി‍സ്‌ട്രേഷന്‍ കഴിഞ്ഞ സംഘടനകളുടെ വിവരം നോര്‍ക്ക വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :