മസ്ക്കറ്റില്‍ മലയാളി വ്യവസായി കൊലപ്പെട്ടു

മസ്ക്കറ്റ്| WEBDUNIA|
PRO
PRO
മലയാളി വ്യവസായിയെ മസ്ക്കറ്റില്‍ കൊല ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂര്‍ ചമ്രവട്ടം വെളുത്തോടത്തു വളപ്പില്‍ വാസു എന്ന വി വി വാസുദേവന്‍ ആണ് മരിച്ചത്. മൃതദേഹത്തിന്റെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു.

അല്‍ഹെയ്ല്‍ പെയിന്റും കെട്ടിട സാമഗ്രികളും വില്‍ക്കുന്ന കടകള്‍ നടത്തിവരികയായിരുന്നു വാസു. കടകള്‍ക്ക് പിന്നിലാണ് മൃതദേഹം കാണപ്പെട്ടത്.

വാസുവിന്റെ കൊലയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Malayali businessman killed in Muscat


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :