കുവൈറ്റില്‍ പൊതുമാപ്പ്‌

കുവൈറ്റ്‌ സിറ്റി| WEBDUNIA|

ഗള്‍ഫ് മേഖലയിലെ പ്രമുഖ രാജ്യങ്ങളില്‍ ഒന്നായ കുവൈറ്റില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. ഒന്നര മാസത്തേക്കാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിസാരകേസുകളില്‍ കുവൈറ്റ്‌ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ഈ കാലയളവില്‍ മാപ്പ്‌ ലഭിക്കും.

ഇന്ത്യാക്കാരടക്കം നിരവധി വിദേശിയര്‍ക്ക്‌ ഇതിന്‍റെ പ്രയോജനം ലഭിക്കും എന്നണറിയുന്നത്. സെപ്‌തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ പതിനഞ്ച്‌ വരെയാണ്‌ പൊതുമാപ്പ് കാലാവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :