കാനഡയില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

ഒട്ടാവ| WEBDUNIA|
PRO
PRO
കാനഡയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ സീത്ത ജാക്വിലിന്‍, മക്കളായ മന്ന ജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചത്.

സീത്തയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സീത്തയുടെ ഭര്‍ത്താവ് ജേക്കബ് സിറിയക് പരുക്കുകളോടെ രക്ഷപെട്ടു.

കാനഡയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു സീത്ത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :