ഇസ് ലാഹി സെന്‍റര്‍ കുടുംബസംഗമം

കുവൈത്ത്| WEBDUNIA| Last Modified തിങ്കള്‍, 19 ജൂലൈ 2010 (16:20 IST)
കുവൈത്ത് ഇസ് ലാഹി സെന്‍റര്‍ സാല്‍‌മിയ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഒരു കുടംബസംഗമം സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുറഹ്‌മാന്‍ അന്‍‌സാരി ജൂലൈ 20 ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സാല്‍‌മിയ വലിയ ജംഇയ്യയ്ക്ക് സമീപത്തുള്ള ഇസ് ലാഹീ മദ്രസയിയില്‍ ‘നാം ലക്‍ഷ്യം മറക്കുന്നുവോ?’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.

വിശദവിവരങ്ങള്‍ക്ക് 66014181, 97200785 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :