രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയ കേസുകള്‍ 20,551

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (10:56 IST)
രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയ കേസുകള്‍ 20,551 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 21,595 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,35,364 പേരാണ്.

രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :