വരുണ്‍ഗാന്ധി വിജയിച്ചു

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 മെയ് 2014 (11:29 IST)
സുല്‍ത്താന്‍പൂരില്‍ ബിജെപിയുടെ വരുണ്‍ഗാന്ധി വിജയിച്ചു. വഡോദരയിലും വാരണാസിയിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വിജയിച്ചു.

നാഗ്പൂരില്‍ നിതിന്‍ ഗഡ്കരി ലീഡ്‌ ചെയ്യുന്നു. ബാഗ്പതില്‍ അജിത്‌ സിങ്‌ പരാജയപ്പെട്ടു.


LIVE Kerala Lok Sabha 2014 Election Results
//elections.webdunia.com/kerala-loksabha-election-results-2014.htm

LIVE Lok Sabha 2014 Election Results
//elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :