ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു

ഉത്തര്‍പ്രദേശിലെ ശിവസേന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. സുശീല്‍ കുമാര്‍ ജെയ്ന്‍ എന്ന ശിവസേന നേതാവാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ച ഇയാള്‍ ജെയ്ന്‍ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന പേര് സ്വീകരിച്ചു. ഫെബ്രുവരി 15നാണ് സുശീല്‍ കുമാര്‍ ഇസ്ലാം മത

 മുസാഫര്‍നഗര്‍, ഇസ്ലാം, ശിവസേന Musafar Nagar, Islam, Shivasena
മുസാഫര്‍നഗര്‍| rahul balan| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (16:19 IST)
ഉത്തര്‍പ്രദേശിലെ ശിവസേന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. സുശീല്‍ കുമാര്‍ ജെയ്ന്‍ എന്ന ശിവസേന നേതാവാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിച്ച ഇയാള്‍ ജെയ്ന്‍ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന പേര് സ്വീകരിച്ചു. ഫെബ്രുവരി 15നാണ് സുശീല്‍ കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചത്.

ജെയ്‌നമതത്തില്‍ അതൃപ്തി ഉള്ളതുകൊണ്ടാണ് സുശീല്‍ കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചത്.
ആരുടെയും സമ്മര്‍ദ്ദഫലമായല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് സുശീല്‍ കുമാര്‍ പറഞ്ഞു. അതേസമയം സുശീല്‍ കുമാറിന്റെ തീരുമാനത്തിനെതിരെ ഉത്തര്‍പ്രദേശിലെ ശിവസേനയുടെ ചില നേതാക്കള്‍ രംഗത്തെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :