മോഡി രാജ്യത്ത് ഹിന്ദു-മുസ്ലീം ലഹള ഉണ്ടാക്കാന്‍ ശ്രമിക്കും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
നരേന്ദ്ര മോഡി രാജ്യത്ത് ഹിന്ദു-മുസ്ലീം ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഹിന്ദു - മുസ്ലീം വിഭജനമുണ്ടാക്കി ഭരിച്ച ബ്രട്ടീഷ് രീതിയാണ് മോഡി പിന്തുടരാന് ശ്രമിക്കുന്നത്. അസമിലെ നഗാവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോഡിക്കെതിരെ രൂക്ഷമായ രീതിയിലാണ് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചത്.