അടുത്ത വര്‍ഷം മുതല്‍ റോമിംഗ് ചാര്‍ജ് ഇല്ല

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
2013 മുതല്‍ ഇന്ത്യയില്‍ എവിടെയും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഉണ്ടായിരിക്കില്ലെന്ന് ടെലികോം മന്ത്രി കബില്‍ സിബല്‍. നാഷണല്‍ ടെലികോം പോളിസി 2012 പ്രകാരമാണ് ഈ തീരുമാനം.

റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നതോടെ അധിക ചാര്‍ജ് നല്‍കാതെ, ഒരേ നമ്പര്‍ തന്നെ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ സാധിക്കും.

അടുത്ത വര്‍ഷം മുതല്‍ സൌജന്യ റോമിംഗ് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ടെലികോം സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :