PTI | PTI |
ഇന്ത്യയുടെ ഊര്‍ജ ആവശ്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യം പരിഹരിക്കുന്നതിന് റഷ്യവളരെയധികം സഹായിക്കുന്നു. ഇന്ത്യയിലെയും റഷ്യയിലെയും എണ്ണ കമ്പനികള്‍ പരസ്‌പരം സഹകരിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. റഷ്യയിലെ എണ്ണകമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നു-പ്രധാനമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |