1958 ല്‍ സഹഗായകനായ എ.എം രാജ-യെ ജ-ിക്കി വിവാഹം ചെയ്തു. 1953 ല്‍ ലോക നീതി എന്ന സിനിമയ്ക്ക് വെണ്ടി കണ്ണാ നീയുറങ്ങ് എന്ന പാട്ടുപാടിയാണ് എ.എം രാജ- മലയാളത്തിലെത്തുന്നത്.
ᄋ ആശാദീപം എന്ന ചിത്രത്തില്‍ ദക്ഷിണാ മൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ പാടിയ‘ഗ്രാമത്തിന്‍ ഹൃദയം, മാരിവില്ലൊളി‘, ᄋ മന്ത്രവാദിയില്‍ ബ്രദര്‍ ലക്ഷ്മണന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ‘തെന്നലേ നീ പറയുമോ, പൂവണിഞ്ഞ പൊയ്കയില്‍‘ ᄋ ഉണ്ണിയാര്‍ച്ചയ്ക്ക് വേണ്ടി രാഘവന്‍റെ സംഗീത സംവിധാനത്തില്‍ അദ്ദെഹത്തോടൊപ്പം പാടിയ ‘പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച‘, ᄋ ഉമ്മയ്ക്ക് വേണ്ടി ബാബു രാജിന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ കദളി ‘വാഴ കൈയിലിരുന്നൊരു‘, ‘അപ്പം തിന്നന്‍ തപ്പുകൊട്ടു‘,‘ നിത്യ സഹായ നാഥേ‘, ᄋ ഭക്ത കുചേലയ്ക്ക് വേണ്ടി ബ്രദര്‍ ലക്ഷ്മണിന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ‘മാനസ വേദന, മധുരമായ് പാടൂ‘, ᄋ ഭര്യയ്ക്ക് വേണ്ടി ദേവരജന്‍റെ സംവിധാനത്തില്‍ എ.എം രാജയോടൊപ്പം പാടിയ ‘ ..ലഹരി ലഹ‘ രി, ‘ മനസ്സമ്മതം തന്നാട്ടെ മധുരം കിള്ളിത്തന്നാട്ടെ‘ , ᄋ കടലമ്മയില്‍ ജാനകിയോടൊപ്പം പാടിയ ‘ മുങ്ങി മുങ്ങി മുത്തുകള്‍ വാരും‘ , ‘ ആയിരത്തിരി പൂത്തിരി നെയ്ത്തിരി ധനുമാസത്തിലെ‘ , ᄋ പാലാട്ടുകോമനി ല്‍ ലീലയോടൊപ്പം പാടിയ ‘ പൂവേ നല്ല പൂവേ‘ , ᄋ റബേക്കയ്ക്ക് വേണ്ടി എ.എം രാജ-യോടൊപ്പം പാടിയ ‘മാനത്തെ ഏഴു നില,