ഡല്‍ഹിയില്‍ ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം വിലക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 13 ജനുവരി 2014 (18:31 IST)
വിദേശ നിക്ഷേപവുമായി ഡല്‍ഹിയില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് വിലക്കുന്ന ആദ്യ സംസ്ഥാനമാണ് ഡല്‍ഹി.

ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനമായിരുന്നു ഇത്. അധികാരത്തിലെത്തി ആഴ്ചകള്‍ പിന്നിടും മുമ്പ് വിദേശ നിക്ഷേപവുമായി ഡല്‍ഹിയില്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :