സ്നേഹം കൊണ്ട് തല്ലല്‍

WEBDUNIA| Last Modified ബുധന്‍, 15 ഏപ്രില്‍ 2009 (11:09 IST)

അച്ഛന്‍ കുട്ടിയെ നന്നായി തല്ലിയ ശേഷം പറഞ്ഞു: നിന്നോടുള്ള സ്നേഹം കൊണ്ടാണ്‌ ഞാന്‍ നിന്നെ തല്ലിയത്‌.

മകന്‍: ഞാന്‍ വല്യാളാകുമ്പം ഞാനും അച്ഛനെ ഇങ്ങനെ സ്നേഹിച്ചോളാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :