ജോപ്പന്‍റെ കഴിവ്

WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (15:10 IST)
ജോപ്പന്‍: എടാ ജംഗ്പങ്കി നിനക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എനിക്ക് ചെയ്യാന്‍ സാധിക്കും

ജംഗ്പങ്കി: അതെന്താണ്?

ജോപ്പന്‍: എനിക്ക് എന്‍റെ കൈയ്യക്ഷരം വായിക്കാന്‍ കഴിയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :