അന്നക്കുട്ടിയുടെ ഉറക്കം

WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (11:29 IST)

പാതിരായ്ക്ക്‌ കുടിച്ചു വരുന്ന ജോസു കുട്ടിയുടെ ഇടി കൊണ്ടിട്ടേ അന്നക്കുട്ടിക്ക്‌ ഉറക്കമുള്ളു. അത്‌ പതിവാണ്‌. രാത്രി പന്ത്രണ്ട്‌ കഴിഞ്ഞിട്ടും ഉറങ്ങാതിരുന്ന അന്നക്കുട്ടിയോട്‌ ഒരാള്‍: എന്താ ഉറക്കമില്ലേ അന്നക്കുട്ടി...

അന്നക്കുട്ടി: ജോസുകുട്ടി വന്ന്‌ രണ്ടിടി കിട്ടിയെങ്കില്‍ ഒന്നുറങ്ങാമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :