സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പോയാല്‍

WEBDUNIA| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2011 (18:43 IST)
ജൂനിയര്‍ ജോപ്പനു പരീക്ഷയായി. ശകുന്തള കൂടെയിരുന്നു പഠിപ്പിക്കുകയാണ്. കുടിച്ചു ലക്കുകെട്ട ജോപ്പന്‍ കസേരയില്‍ മേല്‍നോട്ടത്തിന് ഇരിപ്പുണ്ട്.


ശകുന്തള: മോനേ ജൂനിയറേ... സ്വര്‍ഗ്ഗത്തിലെ സ്ത്രീയെ നമ്മള്‍ എന്തുവിളിക്കും?

ജൂനിയര്‍: മാലാഖ

ശകുന്തള: മിടുക്കന്‍..., സ്വര്‍ഗ്ഗത്തിലെ ഒരു കൂട്ടം സ്ത്രീകളെയോ?

ജൂനിയര്‍: മാലാഖമാരുടെ കൂട്ടം...

ശകുന്തള: സ്വര്‍ഗ്ഗത്തിലുള്ള മുഴുവന്‍ സ്ത്രീകളെയോ?

ജോപ്പന്‍: ഞാന്‍ പറയാമെടീ... മുഴുവന്‍ സ്ത്രീകളും സ്വര്‍ഗ്ഗത്തിപ്പോയാല്‍ “ഫൂമിയില്‍ ഷമാധാനം”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :