വെളുക്കുമ്പോള്‍ അഴുക്കാവുന്നത്

WEBDUNIA| Last Modified ബുധന്‍, 27 ഏപ്രില്‍ 2011 (16:07 IST)
ക്ലാസില്‍ അധ്യാപകന്‍ കുട്ടിയോട്‌

അധ്യാപകന്‍ : വെളുക്കുമ്പോള്‍ അഴുക്കാവുന്ന വസ്തു ഏത്‌?

കുട്ടി: ബ്ലാക്ക്‌ ബോര്‍ഡ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :