ഭാര്യവീട്ടില്‍ പോയ ‘കാലം’

WEBDUNIA| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2011 (14:23 IST)
മലയാളം ക്ലാസില്‍ അധ്യാപകന്‍ അജിത്തിനോട്‌: ജോസഫ്‌ ഭാര്യവീട്ടില്‍ പോയി... ഇത്‌ ഏതുകാലമെന്ന്‌ രാമു പറയൂ..

രാമു: ജോസഫിന്‍റെ കഷ്ടകാലം !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :