പിരിച്ചുവിടാന്‍ കാരണം

WEBDUNIA| Last Modified വ്യാഴം, 9 ജൂണ്‍ 2011 (18:00 IST)
പുതുതായി ജോലിക്കെത്തിയ ആളോട്‌ മാനേജര്‍: നിങ്ങള്‍ നേരത്തേ എവിടെയാണു ജോലി ചെയ്തിരുന്നത്‌ ?

ജോലിക്കാരന്‍: കൊച്ചിയില്‍... കമ്പനിയില്‍

മാനേജര്‍: താങ്കളെന്താ അവിടെ നിന്ന്‌ ഇങ്ങോട്ടുപോന്നത്‌?

ജോലിക്കാരന്‍: അവരെന്നെ പിരിച്ചുവിട്ടതാണ് സാര്‍..

മാനേജര്‍: എന്താ കാര്യം ?

ജോലിക്കാരന്‍: ഞാന്‍ പണം മോഷ്ടിച്ചു എന്നാണ്‌ അവര്‍ ആരോപിച്ചത്‌...

മാനേജര്‍: കഷ്ടം... താങ്കള്‍ക്കത്‌ തെളിയിക്കാമായിരുന്നില്ലേ ?

ജോലിക്കാരന്‍: ഞാന്‍ തെളിയിക്കും മുമ്പേ അവര്‍ അത്‌ തെളിയിച്ചു സാര്‍ !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :