തുമ്മലും തൂവാലയും

WEBDUNIA| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2011 (14:25 IST)
ബസിലെ സഹയാത്രികന്‍ തുടര്‍ച്ചയായി തുമ്മുന്നതു കണ്ട്‌ അടുത്തിരുന്ന യാത്രക്കാരന്‍: താങ്കളുടെ കൈയില്‍ തൂവാലയൊന്നുമില്ലേ ?

രണ്ടാമത്തെ യാത്രക്കാരന്‍: ക്ഷമിക്കണം, മറ്റുള്ളവര്‍ക്ക്‌ എന്‍റെ തൂവാല നല്‍കാറില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :