ഉച്ചയ്ക്ക്‌ കഴിക്കാന്‍

WEBDUNIA| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2011 (19:47 IST)
കൊച്ചുമകന്‍ ആശുപത്രിയിലാണെന്നറിഞ്ഞ്‌ എത്തിയ അമ്മൂമ്മ: കുഞ്ഞേ, നീയെന്തിനാ ഞാന്‍ തന്ന കാശ്‌ വിഴുങ്ങിയത്‌?

കൊച്ചുമകന്‍: അമ്മൂമ്മയല്ലേ രാവിലെ പറഞ്ഞത്‌ ഇത്‌ ഉച്ചയ്ക്ക്‌ കഴിക്കാനുള്ളതാണെന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :