അമ്മയ്ക്ക്‌ പിള്ളേരെ നോക്കാനറിയില്ല

WEBDUNIA| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2011 (14:24 IST)
നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന വിദ്യ ലാലിയോട്‌: എന്‍റെ അമ്മയ്ക്ക്‌ പിള്ളേരെ നോക്കാനറിയില്ല..

ലാലി: അതെന്താ?

വിദ്യ: ഞാന്‍ ഉറങ്ങുമ്പോള്‍ അമ്മ എന്നെ വിളിച്ചുണര്‍ത്തും. എണീറ്റിരിക്കുമ്പോള്‍ ഉറങ്ങാന്‍ പറയും...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :