അയ്യപ്പപണിക്കറ് :ഉദ്യോഗം പദവി

WEBDUNIA|
കവി അയ്യപ്പ പണിക്കര്‍ വിവിധ കോളജുകളില്‍ പഠിപ്പിച്ക്ഘു വിവിധ പദവികള്‍ വഹിച്ചു

സി.എം.എസ് കോളജ്, കോട്ടയം - 1951 - 52
മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം - 1952
യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം - 1965 - 74
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ്, കേരള സര്‍വ്വകലാശാല (റീഡര്‍) - 1974-80
ഡീന്‍, ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ്, കേരള സര്‍വ്വകലാശാല - 1980 - 90


ചീഫ് എഡിറ്റര്‍, മെഡീവല്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍, സാഹിത്യ അക്കാഡമി - 1990 - 94
അഖിലേന്ത്യാ ഇംഗ്ളീഷ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് - 1996
ചീഫ് എഡിറ്റര്‍, എന്‍സൈക്ളോപീഡിയ ഓഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍, സാഹിത്യ അക്കാദമി - 1998.
മിഷിഗണ്‍ സര്‍വ്വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍ ഓഫ് സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്‍റെ അസോസിയേറ്റ് എഡിറ്റര്‍
മാക്മില്ലന്‍ കമ്പനി പ്രസിദ്ധീകരണമായ കേരള റൈറ്റേഴ്സ് ഇന്‍ ഇംഗ്ളീഷ് എന്ന പരമ്പരയുടെ ജനറല്‍ എഡിറ്റര്‍


ഡി. സി.ബുക്സ് പ്രസിദ്ധപ്പെടുത്തിയ വിശ്വസാഹിത്യമാലയുടെ (ലോകസാഹിത്യത്തില്‍ ചിരസമ്മതി നേടിയ 120 ഗ്രന്ഥങ്ങളുടെ സംക്ഷിപ്തപുനരാഖ്യാനം) ചീഫ് എഡിറ്റര്‍
ഷേക്സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍
എന്‍സൈക്ളോപിഡിയ ബ്രിട്ടാനിക്ക, ഓക്സ്ഫെഡ് കംപാനിയന്‍ ടു വേള്‍ഡ് ലിറ്ററേച്ചര്‍, ഓക്സ്ഫെഡ് കംപാനിയന്‍ ടു ഇന്ത്യന്‍ ലിറ്ററേച്ചര്‍ , ഓക്സ്ഫെഡ് കംപാനിയന്‍ ടു വേള്‍ഡ് തിയേറ്റര്‍ എന്നിവയുടെ കോണ്‍ട്രിബ്യൂട്ടര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :