ശനി, 30 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
ലേഖനങ്ങള്‍
പി ഭാസകരന്റെ ചില ആദ്യകാല ഗാനങ്ങള്‍
WEBDUNIA|
കേശാദി പാദം തൊഴുന്നേ, കേശവ...., പകല്ക്കിനാവിന് സുന്ദരമാവും പാലാഴി...(പകല്‍ക്കിനാവ്)
കാക്കക്കുയിലേ ചൊല്ലു...(ഭര്‍ത്താവ്)
പതിവായ് പൗര്‍ണമിതോറും..., ഭാരതമെന്നാല്‍ ... (ആദ്യകിരണങ്ങള്‍)
ഇന്നൈന്റെ കരളിലെ...., വെളുക്കുമ്പം കുളിക്കുവാന്‍..., പൊന്‍വളയില്ലെങ്കിലും...(കുട്ടിക്കുപ്പായം)
ഉണരുണരൂ...., മധുരപ്പതിനേഴു കാരീ.., പ്രാണന്റെ പ്രാണനില്‍...(അമ്മയെക്കാണാന്‍)
ഇന്നലെ നീയൊരു സുന്ദര രാഗമായ്...(സ്ത്രീ)
ദു:ഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു ...(അമ്പലപ്രാവ്)
നാദ ബ്രഹ്മത്തിന് സാദരം നീന്തിവരും....(കാട്ടുകുരങ്ങ്)
അപാര സുന്ദര നീലാകാശം..., ഗോപുര മുകളില്‍ വാസന്ത ചന്ദ്രന്....(വിത്തുകള്‍)
ഹൃദയ മുരുകി നീ കരയില്ലെങ്കില്‍..., മാനത്തിന് മുറ്റത്ത്... (കറുത്ത പൗര്‍ണ്ണമി)
കണ്മണി നീയെന്‍ കരം പിടിച്ചാല്‍...(കുപ്പിവള)
ആദ്യത്തെ കണ്മണി ആണായിരിക്കണം (ഭാഗ്യജ-ാതകം)
മാര്കഴിയില് മല്ലികപൂത്താല്‍ മണ്ണാര്‍കാട്..(പൊന്നി)
സീമന്ത രേഖയില്‍ നിന്റെ സിന്ദൂര രേഖയില്‍...(വഴിവിളക്ക്)
പുലയനാര്‍ മണിയമ്മ..(പ്രസാദം)
വൃശ്ഛികപൂനിലാവേ പിച്ചകപ്പൂ നിലാവേ... (തച്ചോളി മരുമകന് ചന്തു)
കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്...(മാന്യശ്രീ വിശ്വാമിത്രന്)
പ്രിയമുള്ളവളേ നിനക്കു വേണ്ടി...(തെക്കന്‍ കാറ്റ്)
തളിരിട്ട കിനാക്കള്‍ തന് താമര...(മൂടപടം)
എന്റെ സ്വപ്നത്തിന് താമരപ്പൊയ്കയില്‍..., മല്ലികാ ബാണന് തന്റെ..(അച്ചാണി)
മാരിവില്ല് പന്തലിട്ട ...(തീര്‍ത്ഥയാത്ര)
ഹര്‍ഷബാഷ്പം തൂകി....(മുത്തശ്ശി)
പാര്വണേന്തുവിന് ദേഹമടക്കി.., നാളികേരത്തിന്റെ നാട്ടിലെനിക്കൊരു (തുറക്കാത്ത വാതില്‍)
ഉണരൂ വേഗം നീ സുമറാണീ ....(മൂടല്‍ മഞ്ഞ്)
എന്റെ വീണകമ്പിയെല്ലാം..., സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ...(മൂലധനം)
ഗോപുര കിലിവാതിലില് നിന്...(വിലകുറഞ്ഞ മനുഷ്യന്)
പിന്നെയും ഇണക്കുയില്‍ പിണങ്ങിയല്ലോ...(ആല്‍മരം)
നഗരം നഗരം മഹാസാഗരം...., മഞ്ഞണി പൂനിലാവിന്...(നഗരമേ നന്ദി)
ഒരു പുഷ്പം മാത്രമെന്‍..., പ്രാണസഖീ ഞാന്‍ വെറുമൊരു..., ആനുനിന്റെ നുണക്കുഴി (പരീക്ഷ)
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി..., താമരകുമ്പിളല്ലോ മമ..., കവിളത്തെ കണ്നീര് കണ്ടു(അന്വേഷിച്ചു കണ്ടെത്തിയില്ല)
മാമ്പഴക്കൂട്ടത്തില്‍...., മധുര പ്രതീക്ഷതന്‍... (ഭാഗ്യമുദ്ര)
വാകച്ചര്ത്തു കഴിഞ്ഞൊരു ദേവന്റെ, ഈറനുടുത്തും കൊണ്ടമ്പരം...(ഇരുട്ടിന്റെ ആത്മാവ്)
ഒരു കൊച്ചു സ്വപ്നത്തിന്..(തറവാട്ടമ്മ)
ചുടുകണ്ണീരാലെന്‍ ...(ലൈലാ മജ-്നു)
അനുരാഗ നാടകത്തില്‍ അന്ത്യമാം...(നിണമണിഞ്ഞ കാല്‍പ്പാടുകള്‍)
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...(കളിത്തോഴന്‍)
തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ പി.ഭാസ്കരന് കൈരളിക്ക് സമ്മാനിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പി ഭാസകരന്റെ ചില ആദ്യകാല ഗാനങ്ങള്‍