ഹജ്ജ് ക്വാട്ട വിതരണം പരിഷ്കരിക്കും: തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ഓഗസ്റ്റ് 2009 (19:58 IST)
ഹജ്ജ് ക്വാട്ട വിതരണ സംവിധാനം ഉടച്ചുവാര്‍ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. മുന്‍ വര്‍ഷങ്ങളിലെ ഹജ്ജ് ക്വാട്ട വിതരണത്തെ കുറിച്ച് അന്വേഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :