സിനിമാ പ്രതിസന്ധി: മുകേഷ് ശബരിമലയില്‍

പത്തനംതിട്ട| WEBDUNIA|
PRO
നടന്‍ മുകേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി. മലയാള നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന പ്രാര്‍ത്ഥനയുമായാണ് മുകേഷ് ശബരിമലയിലെത്തിയത്.

സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ഒരാളോ ഒരുകൂട്ടം ആളുകളോ പ്രാര്‍ത്ഥിച്ചതുകൊണ്ട് കാര്യമില്ല. പൂജ ചെയ്തിട്ടും കാര്യമില്ല. പ്രശ്നപരിഹാരത്തിനായി എല്ലാവരും ശ്രമിക്കുകയാണ് വേണ്ടത്. അതിന്‍റെ കൂടെ പ്രാര്‍ത്ഥനയും വേണം എന്നുമാത്രം. എന്തായാലും സിനിമാ സമരം അവസാനിച്ചു എന്ന നല്ല വാര്‍ത്ത കേട്ടതിന് ശേഷമാണ് ശബരിമലയിലേക്കെത്തുന്നത് - മുകേഷ് പറഞ്ഞു.

അനന്തരവനും സുഹൃത്തുമൊന്നാണ് മുകേഷ് ദര്‍ശനം നടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :