ലാവ്‌ലിന്‍ കേസിലേത് അവസാന വിധിയല്ലെന്ന് പി പി തങ്കച്ചന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 6 നവം‌ബര്‍ 2013 (12:50 IST)
PRO
ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതിയുടേത് അവസാന വിധിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി പി തങ്കച്ചന്‍.

ഭരണമാറ്റം സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളില്‍ അസംതൃപ്തിയില്ല. കോടതി വിധിയില്‍ അസ്വഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :