മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകരുടേതാണോ?

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (13:38 IST)
PRO
PRO
മാധ്യമസ്വാതന്ത്ര്യം എന്നത് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണോ മാധ്യമ ഉടമകകളുടെ സ്വാതന്ത്ര്യമാണോ എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ നാടുകടത്തല്‍ ശതാബ്‌ദി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യദ്യോഹിയെന്ന്‌ മുദ്രകുത്തപ്പെട്ട്‌ നാടുകടത്തപ്പെട്ട രാജ്യസ്നേഹിയായിരുന്ന മാധ്യമ സ്വാതന്ത്രത്തിന്‍റെ രക്തസാക്ഷിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വക്കം മൗലവി പത്രാധിപര്‍ക്ക്‌ കൊടുത്തിരുന്ന സ്വാതന്ത്ര്യം ഇപ്പോള്‍ എത്ര മാധ്യമഉടമകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുവെന്ന കാര്യം ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :