ബംഗാളി തൊഴിലാളി മലയാളിയെ അടിച്ചുകൊന്നു

കാലടി| WEBDUNIA| Last Modified ഞായര്‍, 19 ഫെബ്രുവരി 2012 (11:38 IST)
PRO
PRO
ബംഗാളി തൊഴിലാളി മലയാളിയെ അടിച്ചു കൊന്നു. കാലടി പെരിയാര്‍ തീരത്തെ കുളിക്കടവിലാണ് സംഭവം. കാലടി ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ്‌ ബംഗാളി യുവാവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട്‌ പശ്ചിമബംഗാള്‍ സ്വദേശി റഫ്‌ സേക്കിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കാലടിയില്‍ കെട്ടിടനിര്‍മ്മാണ തൊഴില്‍‌ ചെയ്തു വരികയായിരുന്നു ഇയാള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :