FILE | WD |
തനിക്കെതിരെയുള്ള കേസ് നടപടികള്‍ തീരുന്നതു വരെ വിട്ടുനില്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് പറഞ്ഞ ടി.യു.കുരുവിള രാവിലെ തന്നെ സഭയിലെത്തി. നിയമസഭയില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കി. കക്ഷിഭേദമില്ലാതെ എല്ലാ മന്ത്രിമാരും കുരുവിളയുമായി സൌഹൃദം പങ്കുവച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |