പരാജയം അഹന്തയ്ക്കേറ്റ അടി: ഗൌരിയമ്മ

ആലപ്പുഴ| WEBDUNIA|
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ പരാജയം സി പി എമ്മിന്‍റെ അഹങ്കാരത്തിനേറ്റ അടിയാണെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം, ആര്‍ എസ്‌ പി (ബി) ജെ എസ്‌ എസ്സില്‍ ലയിക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി എ വി താമരാക്ഷന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ജൂലൈ 19 ന്‌ തിരുവനന്തപുരത്ത്‌ ലയനസമ്മേളനം നടക്കുമെന്നും താമരാക്ഷന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :