തൃശൂരില്‍ 9 സ്വകാര്യ ബസുകള്‍ ആക്രമിച്ചു

തൃശൂര്‍| WEBDUNIA|
കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസുകള്‍ അക്രമികള്‍ തകര്‍ത്തു. ഒമ്പത് ബസുകളാണ് അടിച്ചു തകര്‍ത്തത്. ഈ ബസുകളെല്ലാം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍- കൊടുങ്ങല്ലൂര്‍-അഴീക്കോട്‌ റൂട്ടില്‍ ചൊവ്വാഴ്ച സ്വകാര്യ ബസ്‌ പണിമുടക്ക്‌ നടക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :